ഒറ്റ നോട്ടത്തില്‍

വിസ്തൃതി - 102.56 ച.കി.മി

ജനസംഖ്യ - 34854(2011 സെന്‍സസ്‌)

വാർഡുകള്‍ - 21

ബ്ലോക്ക് - കൊടുവള്ളി

താലൂക്ക് - താമരശ്ശേരി

നിയോജകമണ്ഡലം - തിരുവമ്പാടി

ലോകസഭാ മണ്ഡലം - വയനാട്

 

അതിരുകള്‍

വടക്ക്‌ - വയനാടന്‍ മലനിരകള്‍

തെക്ക്‌ - പച്ചക്കാട്  തോട് 

കിഴക്ക്‌ - ഇരുവഞ്ഞിപ്പുഴ

പടിഞ്ഞാറ്‌  - ഇരുതുള്ളിപ്പുഴ